Lionel Messi smashes Cristiano Ronaldo record with Copa America post
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക എന്നത് ഈ അര്‍ജന്റീന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല, എന്നാല്‍ കളത്തിന് പുറത്തും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ലയണല്‍ മെസി